Kerala Desk

നൂറ് കിലോമീറ്റര്‍ പിന്നിട്ട് വിലാപ യാത്ര: വഴിനീളെ റെഡ് സല്യൂട്ടുമായി ജനസാഗരം; വി.എസിന് ഇന്ന് പുന്നപ്ര വയലാറിന്റെ മണ്ണില്‍ നിത്യനിദ്ര

ൊല്ലം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനങ്ങളുടെ നായകന്‍ ജന്മനാട്ടിലേക്കുള്ള അവസാന യാത്രയില്‍. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദര്‍ബാര്‍ ഹാളില്‍ നിന്ന് വി.എസിന്റെ ഭൗതിക ശരീരവുമായി തുടങ്ങിയ വി...

Read More