Kerala Desk

പിണറായി വിജയൻ എല്ലാകാലത്തും നിയമവാഴ്ച അട്ടിമറിക്കാൻ ശ്രമിച്ചയാൾ: കെ.സുരേന്ദ്രൻ

കോഴിക്കോട്: നിയമവാഴ്ച അട്ടിമറിക്കാൻ എല്ലാ കാലത്തും ശ്രമിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ലൈഫ്മിഷൻ തട്ടി...

Read More