India Desk

തെലങ്കാനയുടെ ചുരുക്കെഴുത്ത് ടി.എസില്‍ നിന്ന് ടി.ജിയിലേക്ക് മാറ്റാന്‍ രേവന്ത് റെഡ്ഡി സര്‍ക്കാര്‍; സംസ്ഥാന ഗാനവും മാറും

ഹൈദരാബാദ്: സംസ്ഥാന നാമത്തിന്റെ ഇംഗ്ലീഷ് ചുരുക്കെഴുത്ത് ടി.എസില്‍ നിന്ന് ടി.ജിയിലേക്ക് മാറ്റാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. ആണ്ടെ ശ്രീ രചിച്ച 'ജയ ജയ ജയഹോ തെലങ്കാന' എന്ന ഗാനം സംസ്ഥാനത്തിന്റെ ഔദ്യോഗി...

Read More