Kerala Desk

സ്വാതന്ത്ര്യ ദിനത്തില്‍ മലപ്പുറത്ത് സ്‌കൂളില്‍ ആര്‍.എസ്.എസിന്റെ ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് അധികൃതര്‍

തിരൂര്‍: മലപ്പുറം തിരൂരില്‍ സ്‌കൂളില്‍ ആര്‍.എസ്.എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് കുട്ടികള്‍ ഗണഗീതം പാടിയത്. Read More

ഓണാഘോഷ പരിപാടിയ്ക്കിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: നിയമസഭാ ജീവനക്കാരന്‍ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്. Read More

കാലാവസ്ഥാ കെടുതികളില്‍ നിന്ന് ഒരു രാജ്യവും സുരക്ഷിതമല്ല; കടുത്ത മുന്നറിയിപ്പ് നല്‍കി യു.എന്‍ സെക്രട്ടറി ജനറല്‍

ജനീവ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കെടുതികളില്‍ നിന്ന് ലോകത്ത് ഒരു രാജ്യവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ജീവനും സമ്പദ്‌വ്യവസ്ഥയ്ക്കും സംരക്ഷണം നല്‍കാ...

Read More