Kerala Desk

ഫ്രൈഡ് റൈസ് കിട്ടാന്‍ വൈകി; ഹോട്ടല്‍ ഉടമയെയും കുടുംബത്തെയും ആക്രമിച്ച നാലു പേര്‍ അറസ്റ്റില്‍

മൂന്നാര്‍: ഫ്രൈഡ് റൈസ് കിട്ടാന്‍ താമസിച്ചെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍. മൂന്നാര്‍ ന്യൂ കോളനി സ്വദേശികളായ എസ്. ജോണ്‍ പീറ്...

Read More