Kerala Desk

നാളെ മുതല്‍ നാലുവരെ ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി; ലംഘിച്ചാല്‍ കേസെടുക്കാനും നിര്‍ദേശം

കൊച്ചി: മെയ് ഒന്നു മുതല്‍ നാലുവരെ യാതൊരുവിധ ഒത്തുചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണം. തിരഞ്ഞെടുപ്പ...

Read More