Kerala Desk

പൊതുജനങ്ങൾക്ക് വീണ്ടും തിരിച്ചടി: പാചക വാതക വില വർധിപ്പിച്ചു; കേരളത്തിൽ കൂടിയത് ആറ് രൂപ

കൊച്ചി : പൊതുജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 ര...

Read More