Kerala Desk

പിന്‍വാതില്‍ നിയമനം: വ്യാജ പ്രചാരണമെന്ന് മന്ത്രി; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നല്‍കിയ നോട്ടീസ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തള്ളി. പി.എസ്.സിയേയും എംപ്ലോയ്‌മെന്റ് എക്‌സ്...

Read More