Kerala Desk

അച്ഛനും മകനും പുതുപ്പള്ളിയിൽ; ചാണ്ടി ഉമ്മന് വേണ്ടി എ കെ ആൻ്റണിയും ലിജിനായി അനിൽ ആന്റണിയും ഇന്ന് പ്രചരണത്തിൽ‌

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ...

Read More