All Sections
ആലപ്പുഴ: ലഹരി കടത്തിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്. ലഹരിക്കെതിരെ പ്രവര്‍ത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്. രാഷ്ട്രീയം ദുഷിച്ചുപോയെന്നും ജി. സുധാകരന് കുറ്റപ്പെടുത്തി. ...
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ സംക്രാന്തിയിലെ മലബാർ കുഴിമന്തി ഹോട്ടൽ ഉടമ അറസ്റ്റിലായി. കാസർകോട് ...
തിരുവനന്തപുരം: അന്ധവിശ്വാസം തടയാനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. മന്ത്രി സഭ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ബില്‍ നിയമ സഭയുടെ പരിഗണനയിലേക്ക് വരിക. നിലവില്‍ കരട് ബില്‍ ആഭ്യ...