Kerala Desk

വെള്ളമാണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; ചവറയില്‍ ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊല്ലം: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഒന്നര വയസുകാരന്‍ വെള്ളമാണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷ...

Read More