Kerala Desk

യുവ നടിയുടെ പരാതി; നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്തു

തിരുവനന്തപുരം: യുവ നടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പരാതിക്കാരിയെ 2016 ല്‍ സിദ്ദിഖ് ബലാത്സംഗം ചെയ്...

Read More