India Desk

'പാകിസ്ഥാന്റെ ചതിക്കെതിരെ നേടിയ വിജയം, പാക് ഭീകരരുടെ ലക്ഷ്യങ്ങള്‍ ഇന്ത്യയില്‍ നടപ്പാവില്ല': കാര്‍ഗില്‍ വിജയ ദിനത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാക് പട്ടാളത്തെ തുരത്തി ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിതന്ന ധീരയോദ്ധാക്കളെ കാര്‍ഗില്‍ വിജയ് ദിവസത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാര്‍ഗിലില്‍ വീരമൃത്യു വരിച്ചവര്‍ അമരത...

Read More