Kerala Desk

ഡിംപിളിനായി രണ്ട് അഭിഭാഷകര്‍, കോടതിയില്‍ തര്‍ക്കം; ഇത് ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്: പ്രതികള്‍ 26 വരെ കസ്റ്റഡിയില്‍

കൊച്ചി: മോഡലായ യുവതിയെ ഒാടുന്ന വാഹനത്തില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളെയും നവംബര്‍ 26 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, ...

Read More