Kerala Desk

ആശുപത്രിയില്‍ യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം; പദ്ധതിയിട്ടത് എയര്‍ എംബോളിസത്തിലൂടെ കൊല നടത്താന്‍

പത്തനംതിട്ട: നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ എത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നതായി പൊലീസ്. എയര്‍ എംപോളിസം എന്ന മാര്‍ഗത്തിലൂടെ കൊലപാതകം നടത്താനാണ് പ്രതിയായ അനുഷ ആസൂത്ര...

Read More