Kerala Desk

'വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കും'; കെസിബിസി നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എംപിമാര്‍ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയുടെ നിര്‍ദേശം അംഗ...

Read More