India Desk

ഗഗന്‍യാന്റെ നിര്‍ണായക പാരച്യൂട്ട് പരീക്ഷണം വിജയം; മനുഷ്യ ബഹിരാകാശ യാത്രയ്ക്കുള്ള സുപ്രധാന ചുവടുവെപ്പെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ഗഗന്‍യാന്‍ ക്രൂ മൊഡ്യൂളിന്റെ ഭാഗമായുള്ള പ്രധാന പാരച്യൂട്ടുകളില്‍ നടത്തിയ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ...

Read More