Kerala Desk

ഓണം ബമ്പര്‍ നറുക്കെടുത്തു; 25 കോടിയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിന്

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH 577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ...

Read More