Kerala Desk

'ഒരു മഹതി വിധവയായിപ്പോയി; അത് അവരുടെ വിധി': കെ.കെ രമയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി എം.എം മണി

തിരുവനന്തപുരം: വടകര എംഎല്‍എ കെ.കെ രമയ്ക്കെതിരേ നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണി. 'ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല' - ഇതായിരുന്നു മണി...

Read More