All Sections
കൊച്ചി; ആറു മണിക്കൂര്‍ നീണ്ട കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒടുവില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യപരിശോധനയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു....
കൊച്ചി: കെപിസിസി, ഐഐസിസി നേതൃത്വങ്ങള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് വി.എം സുധീരനില്‍ നിന്നും ഹൈക്കമാന്‍ഡ് വിശദീകരണം തേടുമെന്ന് സൂചന. പരസ്യ പ്രസ്താവനകള്‍ പാടില്ലന്ന ഐഐസിസിയു...
കൊച്ചി: പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ച് പുതുവര്‍ഷം 2024 എത്തിയതോടെ നാടെങ്ങും ഉല്സാഹത്തിമിര്പ്പില്. വെടിക്കെട്ടും നൃത്തനൃത്യ സംഗീത പരിപാടുകളുമുള്‍പ്പെടെ ആഘോഷരാവില്‍ അലിഞ്ഞുചേരുകയാ...