Kerala Desk

സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; ഇന്ന് തന്നെ ഗവര്‍ണറെ കാണും: തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകുന്നേരം നാലിന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് നേതാവിനെ ഔദ്യോഗകമായി തിരഞ്ഞെടുക്കും. ...

Read More