Kerala Desk

പെരിയാറിലെ മത്സ്യക്കുരുതി: കോടികളുടെ നഷ്ടം; അന്വേഷണം ഇന്ന് തുടങ്ങും

കൊച്ചി: പെരിയാറില്‍ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ പ്രാഥമിക കണക്ക് പുറത്തുവിട്ട് ഫിഷറീസ് വകുപ്പ്. പെരിയാറില്‍ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെയായി തിങ്കളാഴ്ച അര്‍ധരാത്രിയോട...

Read More