Kerala Desk

'പിണറായി വിജയന്‍ ഒരു സഖാവല്ല'; മുഖ്യമന്ത്രിയെ കുറിച്ചുള്ള ഡോക്യുമെന്ററി പിന്‍വലിച്ച് സംവിധായകന്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റിയുള്ള ഡോക്യുമെന്ററി പിന്‍വലിച്ച് സംവിധായകന്‍. യുട്യൂബിലൂടെ പുറത്തിറക്കിയ 'യുവതയോട്: അറിയണം പിണറായിയെ' എന്ന ഡോക്യുമെന്ററിയാണ് സംവിധായകന്‍ കെ.ആര്‍ സുഭാഷ് പി...

Read More