International Desk

അയർലൻഡിൽ ക്രൈസ്തവ വിശ്വാസം തഴച്ച് വളരുന്നു ; ഡബ്ലിനിൽ മാമ്മോദീസ സ്വീകരിക്കുന്ന മുതിർന്നവരുടെ എണ്ണത്തിൽ വൻ വർധന

ഡബ്ലിൻ: അയർലണ്ടിൽ കത്തോലിക്കാ വിശ്വാസം തഴച്ച് വളരുന്നു. ഡബ്ലിൻ അതിരൂപതയിൽ മാമോദീസ സ്വീകരിക്കുന്ന മുതിർന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. പ്രായപൂർത്തിയായ 70 പേരാണ് ഈസ്റ്റർ ദിനത്തിലെ വിശുദ്ധ കുർബാ...

Read More