Kerala Desk

പ്രതിപക്ഷ ആവശ്യം തള്ളി; സ്വകാര്യ സര്‍വകലാശാല ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

തിരുവനന്തപുരം: പ്രതിപക്ഷ ആവശ്യം തള്ളി സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യമാണ് സര്‍ക്കാര്‍ ...

Read More

ദയവായി ഷേവ് ചെയ്യൂ; താ​ടി​വ​ടി​ക്കാ​ന്‍ മോഡിക്ക് 100 രൂപ മണിയോര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡിക്ക് താ​ടി​വ​ടി​ക്കാ​ന്‍ 100 രൂ​പ മ​ണി ഓ​ര്‍​ഡ​ര്‍ അ​യ​ച്ചു​ന​ല്‍​കി ചാ​യ​ക്ക​ട​ക്കാ​ര​ന്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മതി​ സ്വദേശിയായ അ​നി​ല്‍ മോ​റെ എ​...

Read More

എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍; പ്രധാനമന്ത്രിയുടെയും പ്രഖ്യാപനത്തിൽ സംശയവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിൽ സംശയവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. Read More