International Desk

യുകെയില്‍ മലയാളി യുവാവിന് നേരെ ആക്രമണം; തല ബസിന്റെ ജനാലയോട് ചേര്‍ത്തുവച്ച് ചവിട്ടി

ലണ്ടൻ: യുകെയില്‍ ബസില്‍ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. യുകെയിലെ പ്ലിമത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സപ്പോര്‍ട്ട് വര്‍ക്കറായ വയനാട് സ്വദേശിയായ യുവ...

Read More