India Desk

മണിപ്പൂരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് ട്രക്കിന് നേരെ ആക്രമണം. ഒരു സംഘം തോക്ക് ധാരികളാണ് ഒളിഞ്ഞിരുന്ന് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു....

Read More

വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമം നടന്നു എന്ന് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; പക്ഷേ, നീക്കല്‍ അസാധ്യമെന്നും പ്രതികരണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് കമ്മീഷന്റെ നിലപാട്...

Read More

സിസി ടിവികള്‍ ഓഫ് ചെയ്യാന്‍ സാധ്യത; പൊലീസ് സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂം വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസി ടിവികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് വേണ്ടതെന്ന് സുപ്രീം കോടതി. പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണവുമായി...

Read More