Kerala Desk

മിഷന്‍ തണ്ണീര്‍ ദൗത്യം: കാട്ടുകൊമ്പനെ മയക്കുവെടി വച്ചു; പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു

മാനന്തവാടി: മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന തണ്ണീര്‍ കൊമ്പനെ ദൗത്യസംഘം മയക്കുവെടി വച്ചു. വാഴത്തോട്ടത്തിന് പുറത്തിറങ്ങിയതോടെയാണ് സംഘം മയക്കുവെടിവച്ചത്. കഴിഞ്ഞ ഒന്നര മണിക്കൂറോളമായി ആനയെ മ...

Read More