Kerala Desk

ശസ്ത്രക്രിയക്കിടെ ഗർഭപാത്രത്തിൽ തുണി; പുറത്തെടുത്തത് എട്ടുമാസത്തിനുശേഷം, ഡോക്ടറുടെ പേരിൽ കേസ്‌

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ സർജിക്കൽ കോട്ടൺ തുണി ഗർഭപാത്രത്തിൽ കുടുങ്ങയതായി പരാതി. നെയ്യാറ്റിൻകര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) അനാസ്ഥക്കിരയായത്. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പ്രസവ...

Read More