India Desk

ജമ്മു കശ്മീരില്‍ ഭൂകമ്പം; 3.6 തീവ്രത രേഖപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. Read More