International Desk

സ്വന്തം നാട്ടില്‍ ബോംബിട്ട് പാക് വ്യോമ സേന; സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലമാബാദ്: സ്വന്തം രാജ്യത്ത് പാകിസ്ഥാന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ മാത്രേ ദാര ഗ്രാമത...

Read More