Gulf Desk

ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ സൗദി അധികൃതര്‍ ഒപ്പുവെച്ചു, മടക്കം ഉടന്‍

റിയാദ്: സൗദി ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ സൗദി അധികൃതര്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. റിയാദ് സഹായ സമിതിയാണ് ഈ വിവരം പുറത്തു...

Read More