ഫാ. ജോമോന്‍ കാക്കനാട്ട്‌

ആരാണ്‌ സന്തോഷം ആഗ്രഹിക്കാത്തത്‌?

മാര്‍ച്ച്‌ ഇരുപത്‌ ലോക സന്തോഷ സുദിനമായി ആചരിക്കുകയാണ്‌. ലോകം മുഴുവനുമുള്ള മനുഷ്യരുടെ സന്തോഷ ജീവിതം, സുസ്ഥിരമായ വികസനം, സാമ്പത്തികമായ വളര്‍ച്ച, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ലോകസമാധാനം എന്നീ ലക്ഷ്യങ്ങ...

Read More