സുമി വർഗീസ്

മാർച്ച് ഇരുപത്തി രണ്ടു ഇന്ന് ലോക ജല ദിനം !!!

ഭൂമിയുടെ വരണ്ട മാറിനെ മാറോടുചേർത്തു ജീവന്റെ നാമ്പുകളെ തൊട്ടുണർത്താൻ.. ഒരു തുള്ളി .. മഴതുള്ളി .. അതെ ജലം അമൂല്യമാണ് പാഴാക്കാതെ സംരക്ഷിക്കൂ