Kerala Desk

സമയം കൂട്ടുകയോ, ശനിയാഴ്ച പ്രവൃത്തിദിനമാക്കുകയോ ചെയ്‌തേക്കും; 220 പ്രവൃത്തിദിനം ഉറപ്പാക്കാന്‍ വഴിതേടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: അധ്യയനം ഉറപ്പാക്കാന്‍ സ്‌കൂള്‍ സമയം കൂട്ടാനോ ശനിയാഴ്ച പ്രവൃത്തിദിനമാക്കാനോ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അധ്യയന വര്‍ഷം 220 പ്രവൃത്തിദിനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് ഹൈക്കോ...

Read More