Kerala Desk

വഖഫ് നിയമഭേദഗതിക്ക് ശേഷമുള്ള ചട്ടങ്ങള്‍ വരുന്നതോടുകൂടി മുനമ്പം പ്രശ്നത്തിന് പരിഹാരം: കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കൊച്ചി: ഇന്ത്യയില്‍ പലയിടത്തും ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് ആശങ്ക അറിയിച്ച് വരാപ്പുഴ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍. വഖഫ് നിയമ ഭേദഗതി നടപ്...

Read More