Gulf

ഗർഭിണിക്ക് ബസില്‍ സുഖപ്രസവം

ദുബായ്:ബസ് യാത്രയ്ക്കിടെ യുഗാണ്ടന്‍ യുവതിയ്ക്ക് സുഖപ്രസവം. ദുബായിലാണ് സംഭവം നടന്നത്. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ബസില്‍ ദുബായില്‍ നിന്ന് അജ്മാനിലേക്ക് പോകുകയായിരുന്നു യുവതി....

Read More

സിഗ്നല്‍ തകരാ‍ർ ദുബായ് റോഡില്‍ ഗതാഗത തടസ്സം

ദുബായ്:ദുബായ് സ്റ്റുഡിയോ സിറ്റി റോഡില്‍ ഗതാഗതടസ്സം.അല്‍ ഖുദ്ര റോഡിലെ ഇന്‍റർസെക്ഷനിലെ ട്രാഫിക് സിഗ്നലിലെ തകരാറുമൂലമാണ് ഗതാഗത തടസ്സം അനുഭവപ്പെട്ടതെന്ന് ദുബായ് പോലീസ് അറിയിച്ചു.

ഖത്തർ എയർവേസ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് യാത്രാക്കാരന്‍; യാത്രാക്കാരെ ഒഴിപ്പിച്ച് പരിശോധന

ദോഹ: ഖത്തർ എയർവേസ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിനെ  തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ച്  പരിശോധന നടത്തി. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താര...

Read More