കോവിഡ് കാലത്ത് സഹായഹസ്തവുമായി കെസിബിസി ഹെൽപ്പ് ഡെസ്ക്

കോവിഡ് കാലത്ത് സഹായഹസ്തവുമായി കെസിബിസി ഹെൽപ്പ് ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ തുടരുന്ന പശ്ചാത്തലത്തിൽ സഹായഹസ്തവുമായി കെസിബിസി( കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ) കോവിഡ് ഹെൽപ്പ് ഡെസ്ക്.

കോവിഡ് രോഗികൾക്കായി നിരവധി സഹായങ്ങളാണ് കെസിബിസി കോവിഡ് ഹെൽപ്പ് ഡെസ്ക് ഒരുക്കിയിരിക്കുന്നത്.

*നിലവിലുള്ള കോവിഡ് രോഗികൾക്കായി സൗജന്യമായി ടെലി-മെഡിസിൻ സൗകര്യം
* മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി സൈക്കാട്രിസ്റ്റ്,         സൈക്കോളജിസ്റ്റ്മാരുടെ സേവനം
* കേരളത്തിലെ കോവിഡ് ആശുപത്രികളുടെ ബെഡ് ലഭ്യത വിവരം തുടങ്ങി നിരവധി സഹായങ്ങളാണ് ലഭ്യമാകുക.

സഹായങ്ങൾ ലഭ്യമാക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 9072822364, 9072822375, 9072822366, 9072822367, 9072822368, 9072822370 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.