എപ്പോഴും വചനം പഠിച്ചു പ്രാർത്ഥിക്കുക: കാരണം ? - യഹൂദ കഥകൾ ഭാഗം 23 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

എപ്പോഴും വചനം പഠിച്ചു പ്രാർത്ഥിക്കുക: കാരണം ? - യഹൂദ കഥകൾ ഭാഗം 23 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

ഒരു മനുഷ്യനും ഉള്ളിൽ പറയരുത്.

ഞാൻ തോറ ഇന്ന് ആവശ്യത്തിന് പഠിച്ചു, നാളെ ഇനി എനിക്ക് പഠിക്കേണ്ടതില്ല.
ഇന്ന് ഞാൻ സൽപ്രവർത്തികൾ ഏറെ ചെയ്തു, നാളെ എനിക്ക് ഇനി ചെയ്യേണ്ടതില്ല.
ഇന്ന് ഞാൻ പരോപകാര പ്രവർത്തി ചെയ്തു, നാളെ എനിക്ക് ഒന്നും ചെയ്യേണ്ടതില്ല.
ഓരോ വ്യക്തിയും തിരിച്ചറിയണം, മരണം വളരെ വേഗത്തിൽ എത്തുമെന്ന്! ഓരോ നിമിഷവും പ്രപഞ്ചവസ്തുക്കളെല്ലാം സൂര്യചന്ദ്രന്മാരും വൃക്ഷലതാദികളും വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും ദൈവത്തെ സ്തുതിക്കുകയാണ്.
തോറ നിരന്തരമായിട്ടു പഠിച്ചുകൊണ്ടിരിക്കണം.
രാത്രിയും പകലും  പഠിക്കണം :
കർത്താവിനെ അറിയാൻ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്ചിതമാണ്.

മൂന്ന് മോതിരങ്ങൾ -യഹൂദ കഥകൾ ഭാഗം 22 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.