കോംഗോയിൽ ജയിൽ ആക്രമിച്ച് 1,300 ലധികം തടവുകാരെ മോചിപ്പിച്ചു

കോംഗോയിൽ ജയിൽ ആക്രമിച്ച് 1,300  ലധികം തടവുകാരെ മോചിപ്പിച്ചു

ബെനി: കിഴക്കൻ കോംഗോയിൽ ജയിൽ ആക്രമിച്ച് 1300 ലധികം തടവുകാരെ മോചിപ്പിച്ചു. ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിലെ വടക്കുകിഴക്കൻ നഗരമായ ബെനിയിൽ ആണ് സംഭവം. ഇസ്ലാമിസ്റ് സായുധ സംഘമായ അലൈഡ് ഫോഴ്സ് എന്ന സംഘടനയാണ് സായുധ ആക്രമണം വഴി ജയിലിൽ ഭേദിച്ച്  കടന്ന് 1300-ൽ അധികം തടവുകാരെ സ്വതന്ത്രർ ആക്കിയത് എന്നാണ് യു എൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.