ദില്ലി: ഒരു മാസത്തിനിടെ 12 മിസൈൽ പരീക്ഷണങ്ങൾ നടത്തി ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ. നിർഭയ, ശൗര്യം, രുദ്രം, പൃഥ്വി ,അഗ്നി, ബ്രഹ്മോസ് - ഇന്ത്യ ഒരുമാസത്തിനുള്ളിൽ പരീക്ഷിച്ച് വിജയിച്ച മിസൈലുകളുടെ നീണ്ടനിര ആണിത്. 800 കിലോമീറ്റർ ദൂരപരിധി പരിധിയുള്ള ദുബായ് സോണിക് ക്രൂസ് മിസൈൽ പരീക്ഷിച്ചിരുന്നു. സംഘർഷങ്ങളിലൂടെ ഇന്ത്യയെ എതിർക്കുന്ന അയൽരാജ്യങ്ങൾക്ക് ഒരു താക്കീത് കൂടിയാണ് ഈ പരീക്ഷണങ്ങൾ എന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒന്നര മാസത്തോളമായി നാലു ദിവസത്തിൽ ഒരു മിസൈൽ എന്ന തോതിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.