പോസിറ്റീവ് അയി മുംബൈ; കോവിഡ് കേസുകൾ കുറയും

പോസിറ്റീവ് അയി മുംബൈ; കോവിഡ് കേസുകൾ കുറയും

മുംബൈ: മുംബൈയിൽ വരാനിരിക്കുന്ന കൊവിഡ് ഗ്രാഫിലെ വർധനവ് തീവ്രമാകില്ലെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്(ടിഎഫ്ആർ) പഠനം. ദീപാവലിക്ക് ശേഷമുള്ള കൊവിഡ് കേസുകളുടെ വർധനവ് കഴിഞ്ഞ തവണത്തെ വർധനവിനെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും ടിഎഫ്ആർ വ്യക്തമാക്കി.

അളുകൾക്ക് വൈറസിനെതിരേ ചില പ്രതിരോധ ശേഷി കൈവരിക്കാൻ സാധിച്ചുവെന്നും ടിഎഫ്ആർ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ഡീൻ സന്ദീപ് ജുൻജ പറഞ്ഞു. എങ്കിലും നവംബർ ആദ്യവാരം നഗരം പൂർണ്ണമായും തുറന്നാൽ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം ഉയരുമെന്നും കൊളാബയിലെ ടിഎഫ്ആർ ഗവേഷകർ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.