പ​ന്തീ​രാ​ങ്കാ​വ് കേ​സ്; അ​ല​ന്‍റെ​യും താ​ഹ​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ന്‍​ഐ​എ, ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

പ​ന്തീ​രാ​ങ്കാ​വ് കേ​സ്; അ​ല​ന്‍റെ​യും താ​ഹ​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ന്‍​ഐ​എ, ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ന്‍​ഐ​എ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഐ​എ സ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.

പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത് സ​മൂ​ഹ​ത്തി​ല്‍ അ​സ്വ​സ്ഥ​ത​ക​ള്‍ വ​ഴി​യൊ​രു​ക്കു​മെ​ന്ന് ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ എ​ന്‍​ഐ​എ വാ​ദ​മു​യ​ര്‍​ത്തു​ന്നു. അ​ല​നും താ​ഹ​യ്ക്കും ജാ​മ്യം ന​ല്‍​കി​യ​ത് ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ എ​ന്‍​ഐ​എ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് ഇ​രു​വ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 11 ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ 2019 ന​വം​ബ​റി​ലാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.