കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സംഭാരം വളരെ നല്ലതാണ്.
സംഭാരം ഒരിക്കലെങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ.
വേണ്ട ചേരുവകള്‍...
കാന്താരി മുളക് 5 എണ്ണം
തൈര് ഒരു കപ്പ്
കറിവേപ്പില 2 തണ്ട്
ഇഞ്ചി ഒരു സ്പൂണ്‍
ഐസ് ക്യൂബ് ആവശ്യത്തിന്
വെള്ളം 3 ഗ്ലാസ്
ഉപ്പ് ഒരു സ്പൂണ്‍
തയ്യാറാക്കുന്ന വിധം...
കറിവേപ്പില, ഇഞ്ചി പച്ചമുളക്, കാന്താരി മുളക്, തൈര്, വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ച് അരിച്ചു എടുത്തു ഉപയോഗിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.