ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും 96 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം

ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും 96 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം

മസ്കറ്റ്: 11 മുതല്‍ ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും 96 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. വിമാനത്താവളത്തിലും കോവിഡ് പരിശോധനയുണ്ടാകും. ഫലം നെഗറ്റീവ് എങ്കില്‍ 7 ദിവസം ഐസലേഷനുശേഷം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി ക്വാറന്റീന്‍ അവസാനിപ്പിക്കാം.

വീണ്ടും പരിശോധനയ്ക്കു വിധേയരാകാത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം. 15 വയസ്സില്‍ താഴെയുള്ളവര്‍ക്കു പരിശോധനയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.