ലോകത്തിലെ ആദ്യ 6 ജി പരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു് ചൈന

ലോകത്തിലെ ആദ്യ 6 ജി പരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു് ചൈന

ലോകത്തിലെ ആദ്യത്തെ 6 ജി പരീക്ഷണ ഉപഗ്രഹം ചൈന വിജയകരമായി വിക്ഷേപിച്ചു. ചൈനയിലെ ഷാങ്‌സി പ്രൊവിൻസിലെ തായ്‌യുവാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ വെച്ചു മറ്റ് പന്ത്രണ്ടോളം ഉപഗ്രഹങ്ങൾക്കൊപ്പമാണ് 6 ജി സാറ്റലൈറ്റും വിജയകരമായി വിക്ഷേപിച്ചത്.

ഇന്റർനെറ്റ് സാങ്കേതിക വിദ്യയുടെ പുതുതലമുറയിൽ ഹൈസ്പീഡ് സാങ്കേതിക വിദ്യ ലഭ്യമാക്കുക എന്നതാണ് വിക്ഷേപണ ലക്‌ഷ്യം .വിളനാശവും , കാട്ടുതീയും തടയാൻ ഉദ്ദേശിച്ചുള്ള ഉപഗ്രഹങ്ങളും വിക്ഷേപിച്ചവയിൽ ഉൾപ്പെടുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.