ഇന്ത്യയില്‍ നിന്ന് കയറ്റുമതി നടത്തിയ കണവ മത്സ്യത്തില്‍ കൊറോണ വൈറസ്; ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി ചൈന

ഇന്ത്യയില്‍ നിന്ന് കയറ്റുമതി നടത്തിയ കണവ മത്സ്യത്തില്‍ കൊറോണ വൈറസ്; ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി ചൈന

ഇന്ത്യയില്‍ നിന്ന് കയറ്റുമതി നടത്തിയ കണവ മത്സ്യത്തില്‍ കൊറോണ വൈറസ്, ഈ സാഹചര്യത്തില്‍ ചൈന, ഇന്ത്യയിലെ ബാസു ഇന്റര്‍നാഷണലില്‍ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി, കൊറോണ കണ്ടെത്തിയത് ശീതീകരിച്ച കണവ മത്സ്യത്തിലാണെന്നത് സംഭവത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഇക്കാര്യം അറിയിച്ചത് ചൈനീസ് കസ്റ്റംസ് ഓഫിസാണ് ഇത്തരത്തില്‍ കൊറോണ വൈറസിനെ കണ്ടെത്തിയത് ബാസു ഇന്റര്‍നാഷണലില്‍ നിന്നെത്തിയ പാക്കേജിലെ മൂന്ന് സാംപിളിലാണ്. തുടര്‍ന്ന് പായ്ക്കറ്റ് തിരിച്ചയക്കുകയും കമ്പനിക് ഒരാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഒരാഴ്ചയ്‌ക്കേ ശേഷം വിലക്ക് നീങ്ങുമെന്ന് ചൈനീസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചതായും വിവരമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.