പെസഹാ ഒരുക്ക ധ്യാനം കാനഡയിൽ

പെസഹാ ഒരുക്ക ധ്യാനം കാനഡയിൽ

കാല്‍ഗരി(കാനഡ): വലിയനോമ്പിനൊരുക്കമായി ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ
കാല്‍ഗരിയിൽ മാർച്ച് 18,19,20 തീയതികളിൽ പെസഹാ നോമ്പുകാല ധ്യാനം നടക്കും.
മദർ തെരേസാ സീറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന ധ്യാനശുശ്രൂഷയിൽ അനുഗ്രഹീത വചനപ്രഘോഷകരായ ബ്രദർ. റജി കൊട്ടാരം, ബ്രദർ. സുനിൽ കൈതാരം എന്നിവർ നേതൃത്വം നൽകും. കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്കിയാണ് ധ്യാനം.

സമയക്രമം:
മാർച്ച് 18 വെള്ളി: വൈകുന്നേരം 5:30 മുതൽ 9:30 വരെ.
മാർച്ച് 18,19 ( ശനി- ഞായർ): രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ.

കൂടുതൽ വിവരങ്ങൾക്ക് :
ജോസ് ചാഴികാടൻ : 734 516 0641


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.