ഓശാന ദിന സന്ദേശം - വിശുദ്ധവാര ചിന്തകൾ

ഓശാന ദിന സന്ദേശം - വിശുദ്ധവാര ചിന്തകൾ

കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ. ഇസ്രായേല്‍ ജനതയുടെ പ്രാര്‍ത്ഥനയായിരുന്നു അത്. റോമ സാമ്രാജ്യത്തിന്റെ ആധിപത്യത്തില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ വരുന്ന രാജാവായി അവര്‍ യേശുവിനെ കണ്ടു. ഒലിവിന്‍ ചില്ലകളും സൈത്തിന്‍ കൊമ്പുകളും വീശി അവര്‍ യേശുവിനെ എതിരേറ്റു. എന്നാല്‍ ഒരു ജനതയുടെ രക്ഷ മാത്രമായിരുന്നില്ല ക്രിസ്തുവിന്റെ ദൗത്യം.

ലോക രക്ഷകനായ ക്രിസ്തു പെസഹാ രഹസ്യത്തിലൂടെ പൗരോഹിത്യത്തെയും വിശുദ്ധ കുര്‍ബാനയെയും സ്ഥാപിച്ചു. സഹനത്തിന്റെ തീച്ചൂളയില്‍ ദൗത്യം പൂര്‍ത്തിയാക്കി പ്രത്യാശയുടെ, ഉയിര്‍പ്പിന്റെ സന്ദേശം നല്‍കുന്നതാണ് വിശുദ്ധ വാരം. വിശുദ്ധ വാരത്തിന്റെ ഓര്‍മകളുടെ സന്ദേശം ചുവടെ ചേര്‍ക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.