മനുഷ്യന്റെ പാപങ്ങളുടെ പരിഹാരത്തിനായി കൽവരിയിൽ ക്രൂശിതനായ ദൈവത്തിൻ കുഞ്ഞാടായ യേശുവിന്റെ ത്യാഗം ഓർമ്മപ്പെടുത്തുന്ന ദിവ്യകാരുണ്യ സംഗീതമാണ് ജോജി മുള്ളാനിക്കാടിന്റെ രചനയിലും സംഗീതത്തിലും ജസ്റ്റിൻ ജയിംസിന്റെ ഭാവസാന്ദ്രമായ ശബ്‌ദത്തിലൂടെയും ജിബി ഫിലിപ്പ് മേടയിലും ആസ്റ്റിൻ ഡേവിസും ചേർന്ന് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
നമ്മുടെ എല്ലാവരുടെയും പാപ പരിഹാരത്തിനും മാനസാന്തരത്തിനും വഴി തെളിക്കാൻ ഇടയാക്കാൻ കഴിയുന്ന ആ ഗാനങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്
അൾത്താരയിൽ കാണുന്നു ഞാൻ .....
ദൈവത്തിൻകുഞ്ഞാട് ......
ക്രൂശിതനാമെൻ യേശുവിനെ ....
അകതാരിൽ നിറയുന്ന വേദനകൾ ....
പൊറുക്കണേ നാഥാ എൻ പാപങ്ങൾ ....
ഈ മനോഹര ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർ
ഗാനാലാപനം. ജസ്റ്റിൻ ജെയിംസ്
ഗാനരചന, സംഗീതം : ജോജി മുള്ളാനിക്കാട്
നിർമ്മാണം : ജിബി ഫിലിപ്പ് മേടയിൽ , ഓസ്റ്റിൻ ഡേവിസ്
സംഗീതാപകരണങ്ങൾ കൈകാര്യം ചെയ്തവർ
കീബോർഡ് പ്രോഗ്രാമിങ് വിൻവി വര്ഗീസ്, ഫ്ലൂട് : അഖിൽ അനിൽ കുമാർ, വയലിൻ : പയസ് ജെയിംസ് , തബല : സുമിത് സെബാസ്ററ്യൻ, മിക്സിങ് : വിൻവി വര്ഗീസ്, റെക്കോർഡിങ്: എം എം എക്സ് സ്റ്റുഡിയോസ് ചങ്ങനാശേരി.
ഭാവസാന്ദ്രവും ഭക്തിനിർഭരവുമായ ആ ഗാനങ്ങൾ കേൾക്കാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.